18 June 2026

SHIJI MK

ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍  മാത്രം

Image Credit: Getty  Images

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള തക്കാളി കഴിക്കുന്നത് വളരെ നല്ലതാണ്. വൈറ്റമിന്‍ സി, ലൈക്കോപീന്‍ തുടങ്ങി ധാരാളം പോഷകങ്ങള്‍ തക്കാളിയില്‍ ഉണ്ടെങ്കിലും, ചിലര്‍ അത് കഴിക്കാന്‍ പാടില്ല.

തക്കാളി

തക്കാളിയില്‍ ഉയര്‍ന്ന അളവില്‍ തന്നെ ഓകസ്‌ലേറ്റ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവര്‍ കഴിക്കരുത്. കാത്സ്യം ഓക്‌സലേറ്റ് കല്ലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഓക്‌സലേറ്റ്

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന സൊലാനൈന്‍ ശരീരത്തില്‍ വീക്കത്തിനും വേദനയ്ക്കും കാരണമാകുന്നതാണ്. അതിനാല്‍ തന്നെ കൂടുതല്‍ കഴിക്കാന്‍ പാടുള്ളതല്ല.

വീക്കം വേദന

സന്ധിവാതവും മുട്ടുവേദനയും ഉള്ളവര്‍ അതിനാല്‍ ഒരിക്കലും തക്കാളി കഴിക്കരുത്. ഇത്തരക്കാര്‍ പരമാവധി തക്കാളി വേണ്ടെന്ന് വെക്കുന്നതാണ് ശരീരത്തിന് നല്ലത്.  

സന്ധിവാതം

ദഹന പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകളും തക്കാളി കഴിക്കാന്‍ പാടില്ല. തക്കാളി കഴിക്കുന്നത് വഴി ആസിഡ് ഉത്പാദനം വര്‍ധിക്കും. ഇത് ശരീരത്തില്‍ അസ്വസ്ഥകള്‍ ഉണ്ടാക്കുന്നതാണ്.

ദഹനം

ഏറെ പോഷക ഗുണങ്ങള്‍ ഉള്ള തക്കാളിയില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയയും അടങ്ങിയിരിക്കുന്നുണ്ട്. അതിനാല്‍ തന്നെ വയറിളക്കം അല്ലെങ്കില്‍ ഐബിഎസ് ഉള്ളവര്‍ തക്കാളി കഴിക്കാന്‍ പാടില്ല.

ബാക്ടീരിയ

ഏത് ഭക്ഷണവും അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ധാരാളങ്ങള്‍ ഗുണങ്ങള്‍ ഉണ്ടെന്ന് കരുതി ഏത് ഭക്ഷണവും അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.

കഴിക്കാം