14 November 2026
ASHLI C
PHOTO CREDIT: GETTY IMAGES
പേരക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ ശൈത്യകാലത്ത് കഴിക്കുന്നത് നല്ലതാണ്.
ശൈത്യകാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ പേരക്കെ കഴിക്കുന്നത് വളരെ നല്ലതാണ്.
പേരക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് ആമാശയം വൃത്തിയായി സൂക്ഷിക്കും. ശൈത്യകാലത്തെ മലബന്ധം ഒഴിവാക്കും.
പേരക്കയിൽ കലോറി കുറവാണ് നാരുകൾ കൂടുതലാണ് ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പേരക്കയിൽ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
പേരക്കയിലെ പൊട്ടാസ്യവും സോഡിയോയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
ആന്റിഓക്സിഡന്റുകളാൽ സംബന്ധമായ പേരക്ക ശൈത്യകാലത്ത് ഉണ്ടാകുന്ന ചർമ്മത്തിലെ ചുളിവുകളിൽ നിന്നും സംരക്ഷിക്കുന്നു.
പേരക്കയിലെ വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.