12 September 2026

SHIJI MK

ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?

Image Credit: Getty Images

വലിയ വിലയിടിവാണ് കഴിഞ്ഞ ദിവസം സ്വര്‍ണത്തില്‍ സംഭവിച്ചത്. എന്നാല്‍ അവിടെ നിന്ന് വീണ്ടും നിരക്കുയര്‍ന്നു. ഇത് ഉപഭോക്താക്കളെ നിരാശരാക്കുന്നു.

സ്വര്‍ണം

ഊര്‍ജ്ജ പ്രതിസന്ധി, പണപ്പെരുപ്പ സമ്മര്‍ദം എന്നിവയെല്ലാമാണ് സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില 110 ഡോളറിന് മുകളിലേക്കാണ് ഉയര്‍ന്നത്.

കാരണം

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണത്തെ പിടിച്ച് നിര്‍ത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.

റിസര്‍വ്

സ്വര്‍ണം പോലുള്ള വിലയേറിയ ലോഹങ്ങളുടെ വിപണി അസ്ഥിരമായി തുടരുകയാണ്. 5,000 ഡോളറിനുള്ളിലാണ് നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില.

വിപണി

ബോണ്ട് വരുമാനത്തില്‍ സംഭവിച്ച വര്‍ധനവ്, ഡോളര്‍ സൂചിക 99 എന്നതിലേക്ക് തിരിച്ചെത്തിയതെല്ലാം സ്വര്‍ണവില പെട്ടെന്ന് ഇടിയുന്നതിന് വഴിവെച്ചിരുന്നു.

ബോണ്ട്

രാജ്യത്തൊന്നാകെ സ്വര്‍ണവില കുറയുമ്പോള്‍ ബെംഗളൂരുവിലും വിലയില്‍ മാറ്റം സംഭവിക്കുന്നു. കഴിഞ്ഞ ദിവസം നഗരത്തിലും കുറഞ്ഞവിലയ്ക്കായിരുന്നു വില്‍പന.

ബെംഗളൂരുവില്‍

സ്വര്‍ണത്തിന് വില കുറയുമ്പോള്‍ ബെംഗളൂരു നിവാസികള്‍ക്കും അവസരം മുതലാക്കാവുന്നതാണ്. വരും ദിവസങ്ങളിലും ഈ വിലയിടിവ് സംഭവിക്കുമെന്നാണ് വിവരം.

വാങ്ങാം

22 കാരറ്റ് സ്വര്‍ണത്തിന് പുറമെ 18,14,9 കാരറ്റ് സ്വര്‍ണാഭരണങ്ങളും നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതാണ് ഇവയ്ക്ക് പൊതുവേ വില കുറവാണ്.

കാരറ്റ്