2 February 2026
Aswathy Balachandran
Image Courtesy: Unsplash/ Getty
ഇന്ത്യയുടെ ഓരോ സംസ്ഥാനത്തും മുട്ട ഉപയോഗിച്ചുള്ള പാചകരീതികൾ വ്യത്യസ്തമാണ്. ഇതനുസരിച്ചു തയ്യാറാക്കിയ പട്ടികയിലെ ചില വിഭവങ്ങൾ പരിചയപ്പെടാം
മുട്ടയും മസാലകളും ഉള്ളിയും ചേർത്ത് ചിക്കിപ്പൊരിച്ചെടുക്കുന്ന ഉത്തരേന്ത്യൻ സ്പെഷ്യൽ വിഭവം.
പച്ചമുളകും ഉള്ളിയും മസാലകളും ചേർത്ത് അരികുകൾ മൊരിയിച്ചെടുക്കുന്ന പ്രഭാതഭക്ഷണം.
സവാളയും മസാലകളും വഴറ്റി പുഴുങ്ങിയ മുട്ട ചേർത്തുണ്ടാക്കുന്ന കേരളത്തിന്റെ തനത് വിഭവം.
വെണ്ണയും ഇഞ്ചി-വെളുത്തുള്ളിയും ചേർത്ത് കുറഞ്ഞ തീയിൽ വേവിച്ചെടുക്കുന്ന ആന്ധ്രാ ശൈലിയിലുള്ള മുട്ട വിഭവം.
എരിവുള്ള കറിയിൽ മുക്കി വിളമ്പുന്ന ഗോവയിലെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് ഓംലെറ്റ്.
ഞണ്ട് ഇറച്ചിയും മുട്ടയും മസാലകളും ചേർത്ത് വറുത്തെടുക്കുന്ന രുചികരമായ വിഭവം.
2026 ജനുവരി വരെ ലഭിച്ച ഉപഭോക്താക്കളുടെ കൃത്യമായ റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് ടേസ്റ്റ് അറ്റ്‌ലസ് ഈ പട്ടിക തയ്യാറാക്കിയത്.