23 November 2026

Nithya V

മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

Image Credit:: Getty Images

ശക്തമായ രോഗപ്രതിരോധ സംവിധാനം കെട്ടിപ്പടുക്കുക എന്നത് ഒറ്റ ദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല.

രോഗപ്രതിരോധം

വിലകൂടിയ സപ്ലിമെന്റുകൾക്ക് പകരം വിറ്റാമിൻ സമ്പുഷ്ട ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ഭക്ഷണങ്ങൾ

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

ഡയറ്റ്

നെല്ലിക്ക പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.

നെല്ലി്ക്ക

മുരിങ്ങയിലയിൽ ബയോ ആക്റ്റീവ് സംയുക്തങ്ങളും നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

മുരിങ്ങയില

മധുരക്കിഴങ്ങ് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്നു.

മധുരക്കിഴങ്ങ്

വിറ്റാമിൻ സിയും വിറ്റാമിൻ ഇയും ബീറ്റാ കരോട്ടിനും പൊട്ടാസ്യവും അടങ്ങിയ മാമ്പഴത്തിൽ വിറ്റാമിൻ ഡി-യും  ഉൾപ്പെടുന്നു.

മാമ്പഴം

ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും മികച്ച ഉറവിടമാണ് മത്തങ്ങ.

മത്തങ്ങ