Abdul Basith

Pic Credit: Unsplash

കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

Abdul Basith

19  January 2026

കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ നാം സാധാരണയായി ഉപയോഗിക്കുന്നതുമാണ്. അത് പരിശോധിക്കാം.

കാഴ്ച

ഇലക്കറികളിൽ റെറ്റിനയെ സംരക്ഷിക്കുന്ന ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കും.

ഇലക്കറികൾ

വൈറ്റമിൻ എ കൊണ്ട് സമ്പന്നമായ ഭക്ഷണമാണ് ബീറ്റ കരോട്ടിൻ. അത് കാഴ്ച മെച്ചപ്പെടുത്തുന്ന വൈറ്റമിൻ എ ആയി ശരീരം മാറ്റും.

ക്യാരറ്റ്

ചൂര പോലുള്ള തടിച്ച മീനുകളും കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണ് രോഗങ്ങളിൽ നിന്ന് തടയും.

തടിച്ച മീനുകൾ

മുട്ടയിൽ ആൻ്റിഓക്സിഡൻ്റുകളും വൈറ്റമിൻ ഇ, സി, സിങ്ക് തുടങ്ങിയവയും ഉണ്ട്. ഇത് റെറ്റിനയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

മുട്ട

ഓറഞ്ച് മാത്രമല്ല, ഓറഞ്ച് പോലുള്ള പഴങ്ങൾ കാഴ്ചശക്തിയ്ക്ക് ഏറെ സഹായകമാണ്. ഇവയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

ഓറഞ്ച്

നട്ട്സിൽ വൈറ്റമിൻ ഇയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ഇത് നേത്രാരോഗ്യത്തിന് വളരെ സഹായകമാണ്.

നട്ട്സ്

ബീറ്റ കരോട്ടിനും വൈറ്റമിൻ ഇയും ധാരാളമുള്ള മധുരക്കിഴങ്ങ് പല തരത്തിൽ കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണമാണ്.

മധുരക്കിഴങ്ങ്