2 AUG 2025

NEETHU VIJAYAN

വാഴപ്പഴം കുരുമുളക് ചേർത്ത് വെറും വയറ്റിൽ കഴിക്കൂ!

 Image Courtesy: Unsplash 

വാഴപ്പഴവും കുരുമുളകും, അധിക കേൾക്കാത്ത ഒന്നാണ്.  ദഹനം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വർദ്ധിപ്പിക്കുന്നതിന് വെറും വയറ്റിൽ ഇത് കഴിക്കാവുന്നതാണ്.

വാഴപ്പഴം

വാഴപ്പഴത്തിൽ നാരുകളും ദഹന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. കുരുമുളക് ആമാശയത്തിലെ ഗ്യാസ്ട്രിക് എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു.

ദഹനം

വാഴപ്പഴവും കുരുമുളകിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും ദോഷകരമായ അണുക്കളെ ചെറുക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും.

രോഗപ്രതിരോധം

കുരുമുളകിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. വാഴപ്പഴവുമായി സംയോജിപ്പിക്കുമ്പോൾ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.

മെറ്റബോളിസം

വാഴപ്പഴത്തിലെ നാരുകൾ മലബന്ധം തടയുന്നു. കുരുമുളകിന്റെ ഗുണങ്ങൾ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.

മലബന്ധം

വാഴപ്പഴം കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. കുരുമുളകിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്നു.

വിഷവസ്തുക്കൾ

വാഴപ്പഴവും കുരുമുളകും ഒന്നിച്ച് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹം രോ​ഗികൾക്ക് നല്ലതാണ്.

പ്രമേഹത്തിന്

കുരുമുളകിന്റെ ഗുണങ്ങളും, വാഴപ്പഴവും ചേരുമ്പോൾ ആന്തരിക വീക്കം കുറയ്ക്കാൻ സഹായിക്കുന്നു, ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ മറ്റഅ അസ്വസ്ഥതകൾ ഇല്ലാതാകുന്നു.

വീക്കം