10 February 2026

Jenish Thomas

വൺ സൈഡ് ലൗ ആണോ? ആളെ ഇംപ്രെസ് ചെയ്യിപ്പിക്കാൻ ഇതാ ടിപ്സ്

Image Courtesy: Pexels/PTI

വാലൻ്റൈൻസ് ദിനം വരികയല്ലേ? എത്ര നാളാ ഇങ്ങനെ വൺ സൈഡ് ലവ് കൊണ്ട് നടക്കുന്നത്. ഇത്തവണ കാര്യം അങ്ങ് അവതരിപ്പിച്ചാലോ?

വാലൻ്റൈൻസ് ദിനം

എന്ന് പറഞ്ഞ് ചുമ്മാ അങ്ങ് പോയി ഇഷ്ടം പറഞ്ഞ് വസന്തം ആകല്ലേ! അതിന് പറ്റിയ കുറച്ച് ഐഡിയകൾ ഉണ്ട്. 

വസന്തം ആകല്ലേ

ആദ്യം വേണ്ടത് ഇമേജ് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അതായത് ഒരിക്കലും കോമാളിയായ ചിത്രം ആ കുട്ടിയുടെ നിങ്ങളെ കുറിച്ച് ഉണ്ടാകാൻ പാടില്ല

ഇമേജ് വേണം

എന്ന് പറഞ്ഞ് സിഗ്മ കളിക്കരുത്! അൽപം തമാശയൊക്കെ പറഞ്ഞ് നിങ്ങൾ തമ്മിൽ ഒരു വൈബ് സെറ്റ് ചെയ്യണം. 

വൈബ് വേണം

ഇതിനൊക്കെ ആദ്യം വേണ്ടത് നിങ്ങൾ തമ്മിൽ സംസാരിച്ച് തുടങ്ങണം. എന്ന് പറഞ്ഞ് ഒറ്റയടിക്ക് കയറി സംസാരിക്കരുത്. ഒരു അവസരം സൃഷ്ടിച്ചെടുക്കണം

സംസാരിക്കണം

ഈ അവസരം സൃഷ്ടിക്കുന്നതിന് മുമ്പ് നിങ്ങളെ പോലെ ഒരാൾ അവിടെയുണ്ടെന്ന് പ്രതീതി ഉണ്ടാക്കണം. പിന്നെ കാണുമ്പോൾ ഒരു പോസിറ്റീവ് പുഞ്ചിരി ഉണ്ടായിരിക്കണം

പോസ്റ്റിവിറ്റി

സംസാരിച്ച് തുടങ്ങിയാൽ ഒരിക്കലും നിങ്ങൾ ഡോമിനേറ്റാകരുത്. അവർ പറയുന്നത് ശ്രദ്ധയോട് കേൾക്കണം.

ആദ്യം കേൾക്കണം

അവർ ഒരു പ്രതിസന്ധി പറയുകയാണെങ്കിൽ അത് മറികടക്കാനുള്ള ഐഡിയ ആദ്യം നൽകരുത്. പകരം ഈ പ്രതിസന്ധിക്കൊപ്പം നിങ്ങൾ അവർക്കൊപ്പമുണ്ടെന്നുള്ള ചിത്രം ഉണ്ടാക്കിയെടുക്കണം

കൂടെ നിൽക്കണം

കെയറിങ് അത്യാവശം നല്ല പോലെ നൽകണം. അത് പക്ഷേ ഓവറാകാനും പടില്ല. ഒപ്പം അവരുടെ മാനസിക സ്ഥിതി അനുസരിച്ച് പെരുമാറണം

കെയറിങ് മറക്കരുത്

ഇതിൽ നിങ്ങളിൽ ഒരു ഫ്രണ്ട്ഷിപ്പ് മാത്രമേ സൃഷ്ടിക്കൂ. അവിടെ നിന്നും വേണം പ്രണയത്തിലേക്ക് എത്തിക്കാൻ. ആ ഫ്രണ്ട്ഷിപ്പിൽ നിൽക്കുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കാണ്

ഫ്രണ്ട്ഷിപ്പെ ഉണ്ടാകൂ