26 August 2026

Nithya V

വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!

Photo Credit: Getty Images,

വീടിന്റെ മുറ്റം മനോഹരമാക്കാനും തണുപ്പ് നിലനിർത്താനും ചെടികളും പച്ചപ്പും വളർത്തുന്നത് ഇന്നൊരു ശീലമാണ്.

ചെടി

എന്നാൽ ചില പ്രത്യേക തരത്തിലുള്ള ചെടികളും അവ പരിപാലിക്കുന്ന രീതിയും പാമ്പുകൾക്ക് സുരക്ഷിതമായ ഒളിത്താവളമൊരുക്കും.

പാമ്പ്

മതിലിനോട് ചേർന്നോ ഗാർഡനിലോ അലങ്കാരത്തിനായി മുള നട്ടുവളർത്തുന്നത് സാധാരണയാണ്.

മുള

എന്നാൽ, മുളയുടെ വേരുകളിലും തണ്ടുകളിലും ചുറ്റി കിടക്കാൻ പാമ്പുകൾക്ക് ഏറെ ഇഷ്ടമാണ്. ഇടതൂർന്ന് വളരുന്നതിനാൽ കണ്ടുപിടിക്കാൻ സാധിക്കില്ല.

ഒളിച്ചിരിക്കും

സിറ്റ് ഔട്ടുകളിലും വരാന്തകളിലും ഭംഗിക്കായി മണിപ്ലാന്റ്, ക്യാറ്റ് ഗ്ലോ തുടങ്ങിയ വള്ളിച്ചെടികൾ പന്തലിട്ട് വളർത്താറുണ്ട്.

മണിപ്ലാന്റ്

വീടിനോട് ചേർന്ന് പടരുന്ന വള്ളിച്ചെടികൾ വഴി പാമ്പുകൾക്ക് എളുപ്പത്തിൽ വീടിനകത്തേക്ക് കയറാൻ സാധിക്കും.

വീടിനകത്തേക്ക്

അതിനാൽ, വീടിന്റെ ജനലുകൾ, സിറ്റ് ഔട്ട്, വാതിലുകൾ എന്നിവയോട് ചേർന്ന് വള്ളിച്ചെടികൾ പടർത്താതിരിക്കുക.

പടർത്തരുത്

എലി, തവള എന്നിവയുടെ സാന്നിധ്യം കുറയ്ക്കാൻ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. കരിയിലകളും പുല്ലും നീക്കം ചെയ്യുക.

ഓണസദ്യ