ബിഗ് ബോസ് മുൻ വിജയികൾ ആരൊക്കെ? പട്ടിക അറിയാം

08 November 2025

Abdul Basith

Pic Credit: Social Media

ബിഗ് ബോസ് മലയാളം സീസൺ 7 അതിൻ്റെ അവസാനത്തിലേക്കടുക്കുകയാണ്. ഈ മാസം 9, ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ നടക്കുക.

ബിഗ് ബോസ് സീസൺ 7

ബിഗ് ബോസിൻ്റെ മുൻ സീസണുകളിലെ വിജയികൾ പലതരത്തിൽ നേട്ടങ്ങളുണ്ടാക്കിയവരാണ്. ഈ വിജയികളുടെ പട്ടിക നമുക്ക് പരിശോധിക്കാം.

മുൻ വിജയികൾ

ബിഗ് ബോസ് ആദ്യ സീസണിൽ സാബുമോൻ അബ്ദുൽ സമദായിരുന്നു കപ്പടിച്ചത്. സാബുമോനൊപ്പം കട്ടയ്ക്ക് നിന്ന പേർളി മാണി റണ്ണർ അപ്പായി.

സീസൺ 1

കൊവിഡ് കാരണം നിർത്തിവെക്കേണ്ടിവന്ന സീസണായിരുന്നു ഇത്. ആര്യ ബഡായ്, ഫുക്രു, രജിത് കുമാർ തുടങ്ങിയവർ ഈ സീസണിലെ പ്രധാനികളാണ്.

സീസൺ 2

മണിക്കുട്ടൻ ആണ് ഈ സീസണിലെ വിജയി ആയത്. ഒരുപക്ഷേ, ബിഗ് ബോസ് വിജയി ആയി കാര്യമായ ഗുണം കിട്ടാതെ പോയ ആളാവും മണിക്കുട്ടൻ.

സീസൺ 3

നാലാം സീസണിൽ ദിൽഷ പ്രസന്നൻ വിജയി ആയി. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന് റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത് ഈ സീസണിലായിരുന്നു.

സീസൺ 4

അഖിൽ മാരാർ വിജയി ആയ സീസൺ. ജുനൈസ് വിപി, നാദിറ മെഹ്റിൻ തുടങ്ങിയ മത്സരാർത്ഥികൾക്കിടയിൽ റെനീഷ റഹ്മാൻ റണ്ണർ അപ്പായി.

സീസൺ 5

കഴിഞ്ഞ സീസണിൽ ജിൻ്റോ വിന്നറായി. പിആർ കൊണ്ട് മാത്രം വിജയിച്ച ആളെന്നതാണ് ജിൻ്റോയ്ക്കെതിരായ ആരോപണം. അർജുൻ റണ്ണേഴ്സ് അപ്പായി.

സീസൺ ആറ്