08 November 2025

Sarika KP

ഈ ബിഗ് ബോസ് താരത്തെ മനസിലായോ?

Image Courtesy: Facebook

 ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഗ്രാന്റ് ഫിനാലെ നാളെയാണ്. ആരാകും വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ബിഗ് ബോസ് സീസൺ 7

 ഈ സമയം ബിഗ് ബോസ് സീസൺ ഏഴിലെ ഒരു മത്സരാർഥിയുടെ പഴയ കാലത്തെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മത്സരാർഥി

ബിഗ് ബോസ് ഹൗസിലെ എന്റർടെയ്നറാണ് ഈ കക്ഷി. ഇപ്പോൾ ആരാണ് എന്ന് മനസിലായോ? അതെ, നെവിന്റെ പഴയ ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

നെവിന്‍ കാപ്രേഷ്യസ്

ചിത്രം വൈറലായതോടെ എന്ത് ചുള്ളനാണ് നെവിൻ എന്നാണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്. 'ക്യൂട്ടി പൂക്കി നെവിൻ' എന്നാണ് മറ്റ് ചില കമന്റ്.

'ക്യൂട്ടി പൂക്കി നെവിൻ'

ഫാഷന്‍ കൊറിയോഗ്രാഫറായ നെവിൻ ആർട്ട് ഡയറക്ടർ, സ്റ്റൈലിസ്റ്റ്, ലൈസൻസ്ഡ് സൂംബാ പരിശീലകൻ, പേജന്റ് ഗ്രൂമറും കൂടിയാണ്.

ഫാഷന്‍ കൊറിയോഗ്രാഫർ

അതേസമയം ടോപ് ഫൈവിലേക്ക് നെവിന് എത്തുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതോടെ കപ്പ് ഉയർത്തുമോ എന്ന ആകാംക്ഷയിലാണ് നെവിൻ ഫാൻസ്.

ടോപ് ഫൈവ്

ബി​ഗ് ബോസ് മണി വീക്ക് ടാസ്കിൽ നെവിന് പങ്കെടുക്കാനായില്ല. എന്നാൽ ആ ആഴ്ചയിൽ ബെസ്റ്റ് കണ്ടസ്റ്റന്റ് ആയി നെവിനെയാണ് തിരഞ്ഞെടുത്തത്.

ബെസ്റ്റ് കണ്ടസ്റ്റന്റ്

ബി​ഗ് ബോസിൽ വരുമ്പോൾ വലിയൊരു വിഭാഗം പ്രേക്ഷകര്‍ക്കും നെവിന്‍ പുതുമുഖം ആയിരുന്നു. എന്നാൽ ഇന്ന് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്.

പുതുമുഖം