9 October 2026
ASHLI C
Image Credit: Unsplash, PTI
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഫലമാണ് ആപ്പിൾ.
ആറുമാസം കഴിഞ്ഞാൽ കുട്ടികൾക്ക് ആപ്പിൾ കൊടുത്തു തുടങ്ങാം.
ആറുമാസം ആയിട്ടുള്ള കുട്ടികൾക്ക് കൊടുക്കുമ്പോൾ ആപ്പിളിന്റെ തൊലി കളഞ്ഞു പുഴുങ്ങി ഉടച്ചു കൊടുക്കുന്നതാണ് സുരക്ഷിതം.
9 മാസം കഴിഞ്ഞ് കുട്ടിക്കും തൊലിയോടെ കൊടുക്കുന്നത് നല്ലതല്ല കാരണം തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യതയുണ്ട്.
എങ്ങനെ കൊടുക്കുമ്പോഴും നന്നായി കഴുകി വൃത്തിയാക്കണം.
ആപ്പിളിന്റെ മുകളിൽ മെഴുകുപോലുള്ള ഒരു ആവരണം ഉണ്ടാകാൻ സാധ്യതയുമില്ല. അത് മാറ്റിയിട്ട് വേണം കൊടുക്കാൻ.
കുറച്ചു മുതിർന്ന കുട്ടികളാണെങ്കിൽ തൊലിയോട് കൊടുക്കുന്നതാണ് നല്ലത് കാരണം അതിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു.
ആറുമാസം കഴിഞ്ഞ് കുട്ടികൾക്ക് വാഴപ്പഴം കൊടുക്കുന്നതും വളരെ നല്ലതാണ്.