25 OCT 2026

ASHLI.C

തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?

PHOTO CREDIT: GETTY IMAGES

പ്രകൃതിദത്തമായ നിരവധി ഗുണങ്ങൾ അടങ്ങിയിരിക്കുന്ന പാനീയമാണ് തേങ്ങാവെള്ളം.

തേങ്ങാവെള്ളം

സാധാരണയായി തേങ്ങാവെള്ളം നേരിട്ട് പ്രമേഹം ഉണ്ടാക്കുന്നില്ലെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര കാരണം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമേഹം

തേങ്ങാവെള്ളത്തിൽ കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ആണ് ഉള്ളത് അതിനാൽ ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തില്ല.

 ഗ്ലൈസമിക് ഇൻഡക്സ്

ഇതിൽ പ്രകൃതിദത്തമായ ഗ്ലൂക്കോസ് അടങ്ങിയതിനാൽ അമിതമായി കുടിക്കുന്നത് കലോറിയും പഞ്ചസാരയുടെ അളവും വർദ്ധിപ്പിക്കും.

പ്രകൃതിദത്ത പഞ്ചസാര

ആരോഗ്യവാനായ ഒരാൾ ദിവസവും അമിതമായ അളവിൽ കുടിക്കുകയാണെങ്കിൽ ഇത് ശരീരത്തിൽ അധിക കലോറിയും മധുരവും ഉണ്ടാകാൻ കാരണമാകും.

പതിവായി കുടിച്ചാൽ

നിലവിൽ പ്രമേഹമുള്ളവർക്ക് തേങ്ങാവെള്ളം കുടിക്കാം എന്ന ദിവസവും കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ഗുണകരം.

പ്രമേഹരോഗികൾ

തേങ്ങാ വെള്ളത്തോടൊപ്പം തന്നെ ചിലർ കരിക്കിന്റെ ഉള്ളിലുള്ള കാമ്പും കഴിക്കും ഇത് കലോറിയും കൊഴുപ്പും കൂട്ടും.

കാമ്പ് 

വിപണിയിൽ ലഭിക്കുന്ന ടിൻ അല്ലെങ്കിൽ പായ്ക്കറ്റ് ചെയ്ത തേങ്ങാ വെള്ളത്തിൽ പഞ്ചസാരയും പ്രിസർവേറ്റീവും ഉണ്ടാകും. ഇത് ഒഴിവാക്കുക.

 പായ്ക്കറ്റ് ചെയ്തത്

കൂടുതൽ വെബ് സ്റ്റോറികൾ

Does coconut water increase blood sugar level Can diabetics drink coconut water daily Can diabetic patient drink coconut water empty stomach Best coconut water for diabetics Is coconut water good for diabetes and high blood pressure Is raw coconut good for diabetes Can diabetic drink coconut water at night Is coconut water good for diabetics Type 2