23 October 2026
Prasanth Kumar
Photo Credit: Motorola
പഴം കഴിച്ചു കഴിഞ്ഞാൽ വലിച്ചെറിയുന്ന ഒന്നാണ് അതിന്റെ തൊലി എന്നാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
നമ്മുടെ മുടിക്കും ചർമ്മത്തിനും കൂടാതെ നിരവധി ആരോഗ്യഗുണങ്ങളാണ് നാം നിസ്സാരമായി കളയുന്ന വാഴപ്പഴത്തിന്റെ തോലിനുള്ളത്.
ചർമ്മ സംരക്ഷണത്തിന് വാഴപ്പഴത്തോ ഉപയോഗിക്കാം ഇത് മുഖത്ത് വെറുതെ പുരട്ടുന്നതും ചർമ്മത്തിന് തിളക്കം നൽകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വാഴപ്പഴത്തോൽ പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും.
വാഴപ്പഴത്തിന്റെ തോല് പേസ്റ്റാക്കി മുടിയിൽ പുരട്ടുന്നത് താരൻ മുടികൊഴിച്ചിൽ എന്നിവ തടയാനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
വാഴപ്പഴത്തിന്റെ തോലിലെ നാരുകൾ ദാനം മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.
ട്രിപ്റ്റൊഫാനും വിറ്റാമിൻ ബി സിക്സും ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യൂ.
ഇത് ഹൃദയരോഗം ശക്തിപ്പെടുത്തുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.