02 November 2026

Jayadevan A M

ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം

Image Courtesy: Unsplash

ആരോഗ്യത്തിന് നല്ലതാണ് ബീറ്റ്‌റൂട്ട്. ഏറെ ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ചിലര്‍ ഇത് മിതമായി മാത്രമേ കഴിക്കാന്‍ പാടുള്ളൂ

ബീറ്റ്‌റൂട്ട് 

ബീറ്റ്‌റൂട്ട് പൂര്‍ണമായി ഒഴിവാക്കേണ്ടതില്ലെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മിതത്വം പാലിക്കണം. അവര്‍ ആരൊക്കെയെന്ന് നോക്കാം

ആരൊക്കെ?

ബീറ്റ്‌റൂട്ടില്‍ ധാരാളം ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വൃക്കയില്‍ കലുള്ളവര്‍ അമിതമായി കഴിക്കരുത്‌

വൃക്കയില്‍ കല്ലുള്ളവര്‍

ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റുകളും മറ്റ് സംയുക്തങ്ങളും യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിച്ചേക്കാം.

ഗൗട്ട്

ബീറ്റ്‌റൂട്ട് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ അമിതമായി കഴിച്ചാല്‍ ലോ ബിപി ഉള്ളവരില്‍ ബിപി വീണ്ടും കുറയാന്‍ ഇത് കാരണമായേക്കാം

ലോ ബിപി

ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ചിലതരം കാര്‍ബോഹൈഡ്രേറ്റുകള്‍ ഐബിഎസ് ഉള്ളവരില്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം

ഐബിഎസ്‌

ബീറ്റ്‌റൂട്ട് പൂര്‍ണമായി ഒഴിവാക്കണമെന്നല്ല അര്‍ത്ഥം. ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മിതമായി മാത്രം കഴിക്കുക

ഒഴിവാക്കേണ്ട

ആരോഗ്യവിഷയങ്ങളില്‍ ഭക്ഷണക്രമത്തിലടക്കം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുക. ഈ വെബ്‌സ്റ്റോറി വൈദ്യോപദേശത്തിന് പകരമല്ല

ശ്രദ്ധിക്കുക