12 October 2026

Jayadevan A M

തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?

Image Courtesy: Getty Images

 തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുന്നു എന്നത് ഒരു തെറ്റായ ധാരണയാണ്.

തക്കാളിയിലെ കുരു

യഥാർത്ഥത്തിൽ കുരു അല്ല തക്കാളിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സിലേറ്റാണ് കല്ലിന് കാരണമാകുന്നത്.

യഥാർത്ഥ കാരണം

ഈ കാൽസ്യം ഓക്സലേറ്റ് തക്കാളിയുടെ കുരുവിൽ മാത്രമല്ല അതിന്റെ മാംസളമായ ഭാഗത്തും ഉണ്ട്.

 കാൽസ്യം ഓക്സലേറ്റ്

തക്കാളിയുടെ കുരു അല്പം കട്ടിയേറിയതാണ് അതിനാൽ തന്നെ സാധാരണമായി അത് ദഹിക്കാതെ മലത്തിലൂടെ പുറത്തു പോകാറാണ് പതിവ്.

 ദഹന കുറവ് 

കിഡ്നി സ്റ്റോൺ ഉള്ളവർ കാൽസ്യം ഓക്സിലേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുവാൻ ശ്രമിക്കുക.

ശ്രദ്ധിക്കേണ്ടത്

സാധാരണ രീതിയിൽ ചെറിയതോതിൽ തക്കാളി കഴിക്കുമ്പോൾ അത് മുഴുവനായി കഴിക്കാവുന്നതാണ് കുരു മാറ്റേണ്ടതില്ല.

കുരു മാറ്റേണ്ടതില്ല

കൂടാതെ തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റ് ആന്റിഓക്സിഡുകളും ശരീരത്തിന് വളരെ ഗുണകരമാണ്.

ശരീരത്തിന് ഗുണം

തക്കാളിയെക്കാൾ കാൽസ്യം ഓക്സലേറ്റ് അടങ്ങിയിട്ടുള്ളത്. ചീര, നട്സ് എന്നിവയിലാണ് അതിനാൽ തക്കാളിയെ മാത്രം ഭയപ്പെടേണ്ടതില്ല.

 മറ്റുള്ളവ