28 November 2025

Jayadevan A M

മഞ്ഞള്‍ 'നിസാരക്കാരന'ല്ല, അലര്‍ജി പമ്പ കടത്തും

Image Courtesy: Getty

ഭക്ഷണത്തിന് നിറവും സ്വാദും നല്‍കാന്‍ മാത്രമല്ല മഞ്ഞള്‍ ഉപയോഗിക്കുന്നത്. ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്‌.

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആണ് പല ആരോഗ്യഗുണങ്ങള്‍ക്കും കാരണം. കുര്‍ക്കുമിന്‍ അലര്‍ജി ലക്ഷണങ്ങള്‍ കുറയ്ക്കുന്നു

കുർക്കുമിൻ

ഒരു ആൻ്റി ഇൻഫ്ലമേറ്ററി ഏജന്റാണ് കുർക്കുമിൻ. അലർജി ഇൻഫ്ലമേഷന്‍ കുറയ്ക്കാന്‍ കുര്‍ക്കുമിന്‍ സഹായിക്കുന്നു

ആൻ്റി ഇൻഫ്ലമേറ്ററി

അലര്‍ജിയിലേക്ക് നയിക്കുന്ന മാസ്റ്റ് സെല്‍സില്‍ നിന്ന് ഹിസ്റ്റാമിന്‍ പുറത്തുവിടുന്നത് കുര്‍ക്കുമിന്‍ തടഞ്ഞേക്കാം

ഹിസ്റ്റാമിൻ

കുർക്കുമിന് ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ടെന്നതാണ് ഒരു പ്രത്യേകത. അമിതമായി പ്രവർത്തിക്കുന്ന പ്രതിരോധ കോശങ്ങളെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും

പ്രതിരോധശേഷി

മഞ്ഞള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. മഞ്ഞൾ പാൽ, മഞ്ഞൾ ചായ എന്നിവ മഞ്ഞള്‍ ഉപയോഗിക്കുന്നതിനുള്ള ചില മാര്‍ഗങ്ങളാണ്‌

എങ്ങനെ ഉപയോഗിക്കാം?

മഞ്ഞൾപ്പൊടി, തേൻ, ആപ്പിൾ സിഡെർ വിനെഗർ എന്നിവയടങ്ങിയ മിശ്രിതവും നല്ലതാണെന്ന് പറയുന്നു. ഇത് അലര്‍ജിക്ക് ആശ്വാസം നല്‍കും

ഈ മിശ്രിതം

എന്നാല്‍ മഞ്ഞള്‍ ഒരിക്കലും പ്രൊഫഷണല്‍ ട്രീറ്റ്‌മെന്റിന് പകരമല്ല. ഡോക്ടറുടെ അനുവാദമില്ലാതെ ഇത് ചികിത്സയ്ക്കായി ഉപയോഗിക്കരുത്‌

നിരാകരണം