25 December 2025

Sarika KP

രാത്രി താജ്മഹൽ കാണാൻ പറ്റുമോ?

Image Courtesy: Getty Images

ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ.ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസിന്റെ സ്മരണയ്ക്കായാണ് താജ്മഹൽ നിർമ്മിച്ചത്.

താജ്മഹൽ

ഡൽഹിയിൽ നിന്ന് ഉദ്ദേശം 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന താജ്മഹൽ കാണാൻ ദിവസവും ആയിരകണക്കിനാളുകളാണ് എത്തുന്നത്

താജ്മഹൽ കാണാൻ

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറര വരെയാണ് താജ്മഹലിലേക്കുള്ള പ്രവേശന സമയം.

വെള്ളിയാഴ്ച ഒഴികെ

പൊതുവെ എല്ലാവരും പകൽ സമയത്താണ് താജ്മഹൽ സന്ദര്‍ശിക്കാറുള്ളത്. എന്നാൽ രാത്രി സമയങ്ങളിൽ താജ്മഹൽ കാണാൻ പറ്റുമോ?

രാത്രി കാണാൻ പറ്റുമോ? 

താജ്മഹൽ രാത്രിയിൽ വിസിറ്റ് ചെയ്യാനുള്ള അവസരം ഉണ്ട്. എന്നാൽ മാസത്തിൽ ഒരു അഞ്ഞൂറ് പേർക്ക് മാത്രമേ കാണാന പറ്റും.

അഞ്ഞൂറ് പേർക്ക്

എല്ലാ മാസത്തെയും പൗർണമി ദിനങ്ങളിലും അതിന് പിന്നിലും ശേഷവുമുള്ള രണ്ട് ദിനങ്ങളിലുമാണ് രാത്രിയിലും സഞ്ചാരികൾക്ക്  പ്രവേശനമുള്ളത്.

പൗർണമി ദിവസം

രാത്രി എട്ടര മുതൽ പന്ത്രണ്ടര വരെയാണ് ഈ പ്രവേശനം. എന്നാൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. മുൻകൂട്ടി പ്ലാൻ ചെയ്യണം.

എട്ടര മുതൽ പന്ത്രണ്ടര വരെ

നിലാവിൽ കുളിച്ചു നിൽക്കുന്ന താജ്മഹല്‍ കാണാൻ സന്ദർശനവേളയിൽ നിർബന്ധമായും സഞ്ചാരികൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

 സഞ്ചാരികൾ പാലിക്കേണ്ട കാര്യങ്ങൾ