10 June 2025

Nithya V

Image Credits: Freepik

പഠിക്കാൻ കഴിയുന്നില്ലേ? വിദ്യാര്‍ത്ഥികള്‍ക്ക് ചാണക്യന്റെ വിജയമന്ത്രം 

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള വഴികളെ കുറിച്ച് ചാണക്യൻ തന്റെ ചാണക്യ നീതിയിൽ വിശദീകരിക്കുന്നുണ്ട്.

ചാണക്യനീതി

വിദ്യാര്‍ത്ഥികളുടെ ജീവിതം വിലപ്പെട്ടതാണ്. അതിനാല്‍ പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്ന് ചാണക്യൻ ഉപദേശിക്കുന്നു.

ചാണക്യമന്ത്രം

വിദ്യാർഥികളുടെ വിജയത്തിന് സഹായിക്കുന്ന ഒട്ടനവധി തന്ത്രങ്ങൾ ചാണക്യനീതിയിൽ പരാമർശിക്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

വിജയം

വിദ്യാര്‍ത്ഥികള്‍ അവരുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. അലസത ഒഴിവാക്കണം.

കൃത്യത

വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ അച്ചടക്കം ഏറെ പ്രധാനമാണെന്ന് ചാണക്യൻ പറയുന്നു. അവർ എളുപ്പത്തിൽ ലക്ഷ്യം നേടുന്നു.

അച്ചടക്കം

മോശം ശീലങ്ങള്‍ വിജയത്തിന് തടസ്സമാകും. അതിനാൽ മയക്കുമരുന്ന്, ലഹരി മുതലായവയില്‍ നിന്ന് വിട്ടുനില്‍ക്കണം.

ലഹരി

വിദ്യാർഥികളുടെ ജീവിതത്തിൽ സൗഹൃദത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതിനാൽ തെറ്റായ കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്‍ക്കണം.

സൗഹൃദം