8 June 2025
Nithya V
Image Credits: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങൾ, പ്രശ്നങ്ങൾ, വിജയം നേടാനുള്ള വഴികൾ തുടങ്ങിയ വിവിധ കാര്യങ്ങളെ കുറിച്ച് അദ്ദേഹം ചാണക്യ നീതിയിൽ പരാമർശിക്കുന്നു.
സ്ത്രീകളുടെ ചില ശീലങ്ങൾ കുടുംബത്തിന് ദോഷകരമാണെന്ന് ചാണക്യൻ പറയുന്നു, അവ ഏതെല്ലാമെന്ന് നോക്കാം.
അഹംഭാവം ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രുവാണ്. അഹംഭാവമുള്ള സ്ത്രീയുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകില്ല.
അനന്തരഫലങ്ങളെ കുറിച്ച് ചിന്തിക്കാതെ എടുത്തുചാടുന്ന ശീലം സ്ത്രീകൾ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ ദോഷകരമാണെന്നും അദ്ദേഹം പറയുന്നു.
അത്യാഗ്രഹമുള്ള സ്ത്രീ കുടുംബത്തിന്റെ സന്തോഷവും സമാധാനവും നശിപ്പിക്കുന്നു. അതിനാൽ അത്തരം ശീലം ഉപേക്ഷിക്കണമെന്ന് ചാണക്യൻ പറയുന്നു.
സ്വാർത്ഥ ഉപേക്ഷിക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. സ്ത്രീകളുടെ ഇത്തരം ശീലങ്ങൾ അവരെ പ്രശ്നത്തിലെത്തിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.