9 June 2025

Nithya V

Image Credits: Freepik

ഈ പ്രവൃത്തികളില്‍ മൂന്നാമതൊരാള്‍ ഇടപെടരുത് ! 

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ.

ചാണക്യൻ

കൗടില്യൻ, വിഷ്ണു​ഗുപ്തൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന അദ്ദേഹം ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെ പറ്റി ചാണക്യനീതിയിൽ പറയുന്നുണ്ട്.

ചാണക്യനീതി

ജീവിതത്തിലെ ഏത് പ്രശ്നത്തെയും നേരിടാൻ നമുക്ക് കഴിയണം. സന്തോഷകരമായ ജീവിതത്തിന് സഹായിക്കുന്ന രഹസ്യങ്ങളെക്കുറിച്ച് ചാണക്യനീതിയില്‍ പറയുന്നുണ്ട്.

രഹസ്യങ്ങൾ

ഒരാള്‍ ഒരിക്കലും മറ്റുള്ളവരുടെ ഈ കാര്യങ്ങളില്‍  ഇടപെടരുതെന്ന് ചാണക്യന്‍ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം. ത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്.

ഇടപ്പെടരുത്

രണ്ട് ജ്ഞാനികള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആരും അവരുടെ സംഭാഷണം തടസ്സപ്പെടുത്തരുതെന്ന് ചാണക്യന്‍ പറയുന്നു.

ജ്ഞാനികള്‍

ഭാര്യാഭര്‍ത്താക്കന്മാരുടെ കാര്യങ്ങളിൽ മൂന്നാമതൊരാള്‍ ഇടപ്പെടരുത്. അവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് ചാണക്യന്‍ പറയുന്നു.

ദാമ്പത്യം

ഒരു പൂജാരി അഗ്‌നികുണ്ഡത്തിന് സമീപം ഇരുന്ന് പൂജ നടത്തുമ്പോള്‍ ആരും അതിലൂടെ കടന്നുപോകരുത്. അത് ആരാധനയ്ക്ക് തടസ്സം ഉണ്ടാക്കും.

പൂജ

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം