23 May 2025

Nithya V

Image Courtesy: Freepik

ഉച്ച ഉറക്കം നല്ലതാണോ? ചാണക്യൻ പറയുന്നത്... 

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.

ചാണക്യൻ

ഉച്ച ഉറക്കം പലരുടെയും പതിവ് ശീലമാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതിലൂടെ എന്തെങ്കിലും പ്രശ്നമുണ്ടോ?ഇക്കാര്യങ്ങളെ കുറിച്ച് ചാണക്യ നീതിയിൽ പറയുന്നുണ്ട്.

ഉച്ച ഉറക്കം

പകൽ സമയത്തോ, ഉച്ചയ്ക്കോ ഉറങ്ങുന്ന ശീലം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് അവസാനിപ്പിക്കണമെന്ന് ചാണക്യൻ പറയുന്നു.

അവസാനിപ്പിക്കുക

പകൽ സമയത്തോ ഉച്ചയ്ക്കോ ഉറങ്ങാൻ പാടില്ല. ഇതിലൂടെ നിങ്ങളുടെ ജോലി ചെയ്യാനുള്ള, ഉപയോ​ഗപ്രദമായ സമയമാണ് നഷ്ടമാകുന്നത്.

സമയ നഷ്ടം

ഇത്തരം ഉറക്കം ദഹന പ്രശ്നങ്ങൾ പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ചാണക്യ നീതിയിൽ പരാമർശിക്കുന്നു.

പ്രശ്നങ്ങൾ

പകൽ സമയത്തോ ഉച്ചയ്ക്കോ ഉറങ്ങുന്നത് ഒരു വ്യക്തിയുടെ പ്രായത്തെയും ബാധിക്കുമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

പ്രായം

പകൽ ഉറക്കം നല്ലതല്ലെന്നും ഒരു വ്യക്തിയുടെ സമ്പത്ത്, മാനസിക സ്ഥിതി എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സമ്പത്ത്

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം