29 October 2025
Nithya V
Image Credit: Unsplash
ഒരാളെ സഹായിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ചാണക്യൻ മുന്നറിയിപ്പ് നൽകുന്നു. അവ ഏതെല്ലാമെന്ന് അറിയാം….
ഒരു കാരണവശാലും വികാരങ്ങൾ കൊണ്ട് സഹായിക്കരുത്. കാരണം ഇത് ഭാവിയിൽ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.
സഹായം ചോദിക്കുന്ന വ്യക്തിയുടെ ഉദ്ദേശ്യങ്ങളും അവർ സഹായം ആവശ്യപ്പെടുന്ന സന്ദർഭവും മനസ്സിലാക്കുക.
ആവർത്തിച്ച് നിങ്ങളോട് സഹായം ചോദിക്കുന്നവർക്ക് പണമോ മറ്റേതെങ്കിലും തരത്തിലുള്ള സഹായമോ നൽകരുത്.
മറ്റുള്ളവരെ സഹായിക്കുന്നതിന് മുമ്പ് നമ്മുടെ സ്വന്തം സാമ്പത്തികവും മാനസികവുമായ കഴിവുകൾ മനസ്സിലാക്കുക
സ്വന്തം കഴിവുകൾ മനസ്സിലാക്കാതെ മറ്റുള്ളവരെ സഹായിക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണമാകും
ആചാര്യ ചാണക്യന്റെ അഭിപ്രായത്തിൽ, ആരെയും സമ്മർദ്ദത്തിൽ സഹായിക്കരുത്
സമ്മർദ്ദത്തിന് വിധേയരാകുന്നതിനുപകരം, തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം എടുക്കണം.