08 May 2025

NANDHA DAS

എന്തുകൊണ്ട് ഓട്സ് കഴിക്കണം?

Image Courtesy: Freepik

ഏത് പ്രായക്കാർക്കും കഴിക്കാൻ പറ്റുന്നൊരു ഭക്ഷണമാണ് ഓട്സ്. ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

ഓട്സ്

നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഓട്സ്  ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ

ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഓട്സ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്.

രക്തസമ്മർദ്ദം കുറയ്ക്കാൻ

ആന്റിഓക്‌സിഡന്റുകളും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് ദഹനാരോഗ്യത്തിനും ഏറെ നല്ലതാണ്.

ദഹനം

ഓട്സ് ദഹനനാളത്തിൽ നല്ല ബാക്ടീരിയകൾ വളരുന്നതിന് സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കുടലിന്റെ ആരോഗ്യം

ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഓട്സ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.

ഹൃദയാരോഗ്യം 

ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

ബ്ലഡ് ഷുഗർ കുറയ്ക്കും

ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കാൻ