29 SEPT 2025

Aswathy Balachandran

ഷു​ഗറുള്ളവർ ഇളനീരിനെ അകറ്റേണ്ട... 

 Image Courtesy: Unsplash 

പ്രമേഹ രോഗികൾ പൊതുവെ ഇളനീർ കുടിക്കുന്നത് കുറവാണ്.

ഇളനീർ 

ഇളനീർ രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുമെന്ന ചിന്തയാണ് കാരണം.

പഞ്ചസാര

പ്രമേഹ രോ​ഗികൾ ഇളനീരിനെ വില്ലനായി കാണെണ്ടതില്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

ആരോ​ഗ്യവിദ​ഗ്ധർ 

മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വിറ്റാമിൻ സി, റൈബോഫ്‌ളാബിൻ, കാൽസ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ഇളനീർ.

മിതത്വം

ഇതിൽ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാൽ കുടിക്കുമ്പോൾ പ്രമേഹ രോഗികൾ ശ്രദ്ധിക്കണം. 

ശ്രദ്ധിക്കണം

വ്യായാമത്തിന് ശേഷം വെറും വയറ്റിൽ കുടിക്കുന്നതാണ് ഇളനീർ കുടിക്കാൻ ഏറ്റവും ഉചിതമായ സമയം. 

വെറും വയറ്റിൽ

ഷുഗറിന്റെ അളവ് കുറവുള്ള പച്ച ഇളനീരാണ് കൂടുതൽ അഭികാമ്യമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

ഷുഗറിന്റെ അളവ്

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ വഴി ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.

മാറ്റങ്ങൾ വഴി