22 NOV 2026
ASHLI C
PHOTO CREDI: TV9 NETWORK
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാന മാറ്റത്തിനും നക്ഷത്രമാറ്റത്തിനും വലിയ പ്രാധാന്യമുണ്ട്. ഇവ 12 രാശികളുടെയും ജീവിതത്തെ സ്വാധീനിക്കും.
ഗ്രഹങ്ങളുടെ ചലനം ചിലർക്ക് ജീവിതത്തിൽ പുരോഗതിയും സന്തോഷവും നൽകുമ്പോൾ മറ്റു ചിലർക്ക് ദുഃഖങ്ങളും ദുരിതങ്ങളും ആയിരിക്കും.
നവംബർ മാസം അവസാനിക്കുകയാണ് ഡിസംബർ ആരംഭിക്കുമ്പോൾ പലരും പുതിയ പ്രതീക്ഷകളോടെയാണ് ആ മാസത്തെ കാണുന്നത്.
ഡിസംബറിൽ പ്രധാനപ്പെട്ട പല ഗ്രഹം മാറ്റങ്ങളും സംഭവിക്കുന്നു ഇത് പ്രധാനമായി നാല് രാശികൾക്ക് ഗുണം നൽകും. ആ രാശികൾ ഇവരൊക്കെയാണ്.
മിഥുനം രാശിക്ക് ഡിസംബറിൽ നിരവധി നേട്ടങ്ങൾ ഉണ്ടാകും. വരുമാന വർദ്ധനവ്, മത്സരപരീക്ഷകളിൽ വിജയം എന്നിവ ഉണ്ടാകും.
ചിങ്ങം രാശിക്ക് അപ്രതീക്ഷിത സാമ്പത്തിക ലാഭം, പുതിയ സ്വത്ത് വാങ്ങാനുള്ള സാധ്യത, സമൂഹത്തിൽ സ്വാധീനം എന്നിവ വർദ്ധിക്കും.
നമ്മുടെ ദൈനംദിന ലക്ഷ്യങ്ങൾക്കനുസരിച്ച് തടി കുറയ്ക്കാൻ, പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാൻ, നല്ല ഉറക്കത്തിനായി മുട്ട കഴിക്കുന്ന സമയം മാറ്റുന്നത് കൂടുതൽ പ്രയോജനം നൽകും.
പഴയ കടങ്ങൾ വീട്ടും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും, പുതിയ വരുമാന സ്രോതസുകൾ തുറന്നു വരും.