28 November 2026
ASHLI.C
PHOTO CREDIT: TV9 NETWORK
2026 ലെ അവസാന മാസമായ ഡിസംബർ ആകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം.
ജ്യോതിഷപരമായി ഡിസംബർ മാസം വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.
പ്രധാനപ്പെട്ട പല ഗ്രഹ സംയോജനങ്ങളും സംക്രമണങ്ങളും ഡിസംബർ മാസത്തിൽ നടക്കും.
ഡിസംബർ മാസത്തിൽ കഷ്ടതകൾ അനുഭവിക്കാൻ പോകുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.
ഡിസംബർ മാസം അത്ര നല്ലതായിരിക്കില്ല, അനാവശ്യ ചെലവുകൾ വരുമാനക്കുറവ്, വ്യക്തി ബന്ധങ്ങളിൽ പ്രശ്നം, ജോലിസ്ഥലത്ത് തിരിച്ചടി എന്നിവ നേരിടാം.
പല കാര്യങ്ങളിലും തടസ്സങ്ങൾ നേരിടും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. വികാരങ്ങളുടെ പുറത്ത് തീരുമാനങ്ങൾ എടുക്കരുത്.
ചെയ്യുന്ന കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സാമ്പത്തിക നഷ്ടം, ദാമ്പത്യ ജീവിതത്തിൽ വിള്ളൽ, അനാവശ്യമായ തർക്കങ്ങളിൽ ഏർപ്പെടരുത്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ജ്യോതിഷഫലങ്ങളുടെ അടിസ്ഥാനത്തിലാണ്.TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.