25 November 2026
ASHLI C
PHOTO CREDIT:TV9 NETWORK
2026 വർഷം അവസാനിക്കുകയാണ് പുതിയ വർഷത്തിലേക്ക് ഏതാനും ദിവസങ്ങൾ മാത്രം.
2026 ലെ അവസാന മാസമായ ഡിസംബർ മാസം എല്ലാവരും വളരെയധികം പ്രതീക്ഷയോടെയാണ് കാണുന്നത്.
ഈ വർഷത്തെ അവസാന മാസം ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് എല്ലാവരും ആകാംക്ഷയിലാണ്.
ജ്യോതിഷപരമായി ഡിസംബർ മാസത്തെ വളരെ പ്രാധാന്യമുള്ളതായാണ് കണക്കാക്കുന്നത്.4 പ്രധാന ഗ്രഹങ്ങളുടെ സ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.. 3 രാശിക്കാർക്ക് ഗുണം ചെയ്യും.
ഡിസംബർ കന്നി രാശിക്കാർക്ക് വളരെ ഭാഗ്യകരമായിരിക്കും. തടസ്സങ്ങൾ നീങ്ങും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും.
സാമ്പത്തികമായി ഈ രാശികൾക്ക് നല്ലതായിരിക്കും. കരിയറിൽ പുരോഗതി. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. തടസ്സങ്ങൾ നിന്നും.
ഭാഗ്യം നിറഞ്ഞ മാസമായിരിക്കും. കരിയറിൽ പുരോഗതി. സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. കുടുംബത്തിൽ സന്തോഷം.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ ജ്യോതിഷപരമായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.