13 April 2026
Arun Nair
Image Courtesy: Getty Images
പ്രേമഹ രോഗികൾ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നാണല്ലോ എന്നാൽ ഇവർ പൂർണമായും പഞ്ചസാര മാത്രം ഒഴിവാക്കിയാൽ മതിയോ
പൊറോട്ട, ബ്രെഡ്, ബിസ്ക്കറ്റുകൾ എന്നിവയെല്ലാം മധുരത്തിന് പുറമെ പ്രമേഹ രോഗികൾ ഒഴിവാക്കേണ്ടവയാണ് എന്ന് അറിഞ്ഞിരിക്കണം.
ചോറിൽ ഒഴിവാക്കേണ്ടത് വെളുത്ത് അരിയാണ്. ഇതിന് പകരം തവിടോട് കൂടിയ കുത്തരിയാണ് എപ്പോഴും ബെസ്റ്റ് എന്ന് അറിഞ്ഞിരിക്കണം
ഉരുളക്കിഴങ്ങും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇതും ഒഴിവാക്കാവുന്നതാണ്. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സാണ് ഇതിന് കാരണം.
അമിതമായി പഴുത്ത ഒരു പഴങ്ങളും പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ല, അത് ഏത് പഴമാണെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്
റെഡ് മീറ്റ് പരമാവധി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. അത് ബീഫ്, പോർക്ക് തുടങ്ങിയവ എന്താണെങ്കിലും ഒഴിവാക്കണം