11 April 2026

SHIJI MK

എങ്ങനെ മേക്കപ്പ് ചെയ്യാം? സ്റ്റെപ്പുകള്‍ അറിയാമോ?

Image Credit: Getty Images

മലബാറിലെ  പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ

മേക്കപ്പ് ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അത് ശരിയായി എങ്ങനെ ചെയ്യുമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. വലിയ ബ്രാന്‍ഡുകളോ വിലകൂടിയ ഉത്പന്നങ്ങളോ ഇല്ലാതെ തന്നെ അതിമനോഹരമായി മേക്കപ്പ് ചെയ്താലോ?

മേക്കപ്പ്

മോയ്‌സ്ചറൈസര്‍ മുഖത്ത് പുരട്ടുക എന്നതാണ് മേക്കപ്പിലെ ആദ്യപടി. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. ഇതിന് ശേഷം എസ്പിഎഫ് 50 സണ്‍സ്‌ക്രീന്‍ പുരട്ടാം.

സ്‌റ്റെപ്പ് 1

അടുത്തത് ഐബ്രോസ് ശരിയാക്കുന്നതാണ് ജെല്‍, പെന്‍സില്‍, പെന്‍ അങ്ങനെ ഏതും തിരഞ്ഞെടുക്കാം. ഫൗണ്ടേഷനാണ് അടുത്ത.് ഇവിടെയും നിങ്ങളുടെ നിറത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഷെയ്ഡ് നോക്കി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റെപ്പ് 2

അടുത്തത് ഐബ്രോസ് ശരിയാക്കുന്നതാണ് ജെല്‍, പെന്‍സില്‍, പെന്‍ അങ്ങനെ ഏതും തിരഞ്ഞെടുക്കാം. ഫൗണ്ടേഷനാണ് അടുത്തത്. ഇവിടെയും നിങ്ങളുടെ നിറത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഷെയ്ഡ് നോക്കി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റെപ്പ് 3

ഐലൈനര്‍ വേണമെന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. ഐലൈനര്‍ മാത്രമല്ല, ചിലര്‍ക്ക് ഐ പെന്‍സില്‍ വെച്ച് കണ്ണെഴുതുന്നതാകും ഇഷ്ടം. ഇതോടൊപ്പം തന്നെ നന്നായി കേള്‍ ചെയ്ത് മസ്‌കാരയും ഇട്ടുകൊടുക്കാം.

സ്‌റ്റെപ്പ് 4

ഇനി അടുത്തതായി മുഖത്തിടേണ്ടത് ബ്‌ളഷാണ്. ഇഷ്ടമുള്ള ബ്‌ളഷ് തിരഞ്ഞെടുക്കാം. ഒട്ടും പിശുക്ക് കാണിക്കേണ്ടാ, അതിന് ശേഷമാണ് പൗഡര്‍ ഉപയോഗിക്കേണ്ടത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റെപ്പ് 5

ഇനി വേണം ലിപ്സ്റ്റിക്കിടാന്‍. അക്കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നല്ല ഷെയ്ഡ് നോക്കിതന്നെ ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കാം. അത് ഏതുടൈപ്പ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

സ്റ്റെപ്പ് 6