25 February 2026

ASHLI C

കോഴിമുട്ടയിലാണോ കാടമുട്ടയിലാണോ പ്രോട്ടീൻ കൂടുതൽ?

IMAGE: GETTY IMAGE

 പ്രോട്ടീൻ ആവശ്യമുള്ളവർ എല്ലാവരും ആദ്യം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് മുട്ട.

മുട്ട

അതിൽ തന്നെ പ്രധാനമായും കാടമുട്ട കോഴിമുട്ട എന്നിവയാണ് ആളുകൾ കൂടുതലായി കഴിക്കുവാൻ ഇഷ്ടപ്പെടുന്നത്.

 മുട്ട

 രണ്ടും കാഴ്ചയിൽ വ്യത്യസ്തരാണ് പ്രധാനമായും വലുപ്പത്തിൽ. ഒന്നു കുഞ്ഞനും മറ്റൊന്ന് അല്പം വലുതുമാണ്.

 മുട്ട 

 ഇവയിൽ ഏതിനാണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.

 പ്രോട്ടീൻ

 ഭാരത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ കാടമുട്ടയിലാണ് പ്രോട്ടീൻ അധികം ഉള്ളത്.

 പ്രോട്ടീൻ 

എന്നാൽ ഒരു മുട്ടയുടെ എണ്ണം വെച്ച് നോക്കുമ്പോൾ കോഴിമുട്ട വലുതായതിനാൽ തന്നെ അതിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

 കോഴിമുട്ട

ചക്കയ്ക്ക് ആരോ​ഗ്യ​ഗുണങ്ങൾ ഏറെയുണ്ട്. പക്ഷെ ചില കാര്യങ്ങൾ ചക്ക കഴിച്ച ശേഷം ചെയ്യാൻ പാടില്ലാത്തതുണ്ട്

പാടില്ല

ഒരു കാടമുട്ട 9 ഗ്രാം ആണ്. അതിൽ 1.2ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്.100 ഗ്രാം കോഴിമുട്ടയിൽ 12.6 ഗ്രാം പ്രോട്ടീനും. 100 ഗ്രാം കാടമുട്ടയിൽ 13.1 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

മുട്ട