13 MAR 2026

ASHLI C

വീടിന്റെ ഈ ദിശയിൽ ഇരുന്ന് കാക്ക കരയാറുണ്ടോ? അവഗണിക്കരുത്

 Image Courtesy: Getty Images

ഭഗവാൻ ശനിയുടെ വാഹനമാണ് കാക്ക എന്നാണ് വിശ്വാസം. അതിനാൽ തന്നെ കാക്കയ്ക്ക് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്.

കാക്ക

 നമ്മുടെ വീടിനും പരിസരത്തും കാണുന്ന കാക്കകൾ പലപ്പോഴും നമുക്ക് ചില സൂചനങ്ങൾ കൂടി നൽകാറുണ്ട്. അതിനെ കുറിച്ചാണ് പറയുന്നത്.

കാക്ക

കാക്ക കരയുന്നതും ഒരു പ്രത്യേകത കരയുന്നതും കൂട്ടത്തോടെ വന്നിരിക്കുന്നതിനും എല്ലാം ചില അർത്ഥങ്ങളുണ്ടെന്നാണ് വിശ്വാസത്തിൽ പരാമർശിക്കുന്നത്.

കാക്ക 

 കാക്ക നമ്മുടെ വീടിന് മുന്നിൽ വന്നു കരയുന്നത് പലപ്പോഴും വീട്ടിൽ എന്തെങ്കിലും അശുഭകരമായ കാര്യങ്ങൾ നടക്കുന്നതിന്റെ സൂചന എന്ന് പറയപ്പെടുന്നു.

 കാക്ക

 കാക്കകൾ ഒരിക്കലും നമ്മുടെ വീടിനകത്ത് കയറുവാൻ പാടില്ല. അങ്ങനെ കയറി കഴിഞ്ഞാൽ പിന്നെ അവിടെ വാസയോഗ്യമല്ല എന്നും പറയപ്പെടുന്നു.

കാക്ക

 കാക്കകൾ കൂട്ടത്തോടെ വന്ന നമ്മുടെ വീടിനു മുന്നിൽ ഇരിക്കുന്നത് നല്ലതല്ല. ഇത് അശുഭകരമായ സൂചനയാണ് നൽകുന്നത്.

കാക്ക

 പലപ്പോഴും കാക്കകൾ വീടിന്റെ മേൽക്കൂരയിൽ ഇരുന്ന് പ്രത്യേക ശബ്ദത്തിൽ കരയാറുണ്ട്. ഇത് മോശം ശകുനത്തെയാണ് സൂചിപ്പിക്കുന്നത്.

 കാക്ക

 ചിലപ്പോഴൊക്കെ കാക്കകൾ കരയുന്നത് ഒരു മരണത്തെ സൂചിപ്പിക്കും എന്നും പറയപ്പെടുന്നു ( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

കാക്ക