12 March 2026

ASHLI C

സമ്പത്തും സമൃദ്ധിയും നേടാൻ വെറ്റില മതി! ഇങ്ങനെ ചെയ്യൂ

Image Credit: Getty Images

 ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും വേണ്ടി വെട്ടില കൊണ്ട് ചെയ്യാവുന്ന ചില ജ്യോതിഷപരമായ പരിഹാരങ്ങളാണ് ഇവിടെ പറയുന്നത്. 

വെറ്റില

 കടബാധ്യത മാറാൻ വെള്ളിയാഴ്ചകളിൽ വെറ്റിലയിൽ അല്പം റോസാപ്പൂ ഇതളുകൾ വച്ച് ലക്ഷ്മി ദേവിക്ക് സമർപ്പിക്കുകയോ ഒഴുകുന്ന വെള്ളത്തിൽ ഒഴുകുകയാണ് ചെയ്യുന്നത് നല്ലതാണ്.

വെറ്റില

 ബിസിനസിലോ കരിയറിലോ ഉള്ള ദോഷങ്ങൾ മാറുന്നതിന് ഹനുമാൻ സ്വാമിക്ക് വെറ്റില സമർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു.

വെറ്റില

 ഒരു വെറ്റിലയിൽ കുങ്കുമം കൊണ്ട് ശ്രീരാം എന്നെഴുതി ചൊവ്വാഴ്ച ദിവസം ഹനുമാൻ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് കാര്യസിദ്ധിക്ക് നല്ലതാണ്.

വെറ്റില

വീട്ടിൽ നിന്നും നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ പ്രധാന കവാടത്തിൽ ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ ഒരു വെറ്റില ഇട്ടു വയ്ക്കുക.

വെറ്റില

 വെറ്റിലയിൽ അല്പം കർപ്പൂരം വെച്ച് ഏതൊരു ശുഭകാര്യം ചെയ്യുമ്പോഴും ദക്ഷിണയായി വെറ്റിലയും അടക്കയും നൽകുന്നത് അതിൽ ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും എന്നാണ് വിശ്വാസം.

വെറ്റില

 ബിസിനസിൽ ഉയർച്ചയ്ക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യത്തിന് വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ നിങ്ങളുടെ പോക്കറ്റിലോ അല്ലെങ്കിൽ പേഴ്സിലോ ഒരു വൃത്തിയുള്ള വെറ്റില വെക്കുക.

വെറ്റില

തിങ്കളാഴ്ചകളിൽ ശിവനെ ആരാധിക്കുമ്പോൾ വെറ്റിലയിൽ കൽക്കണ്ടം പരിപ്പുപൊടി പെരിഞ്ചീരകം എന്നിവ നിറച്ച് വെറ്റില സമർപ്പിക്കുന്നത് ജോലിയിലെ തടസ്സങ്ങൾ ഇല്ലാതാക്കാൻ നല്ലതാണ്.

വെറ്റില