07 OCT 2025

TV9 MALAYALAM

കറികളിൽ കറിവേപ്പില ചേർക്കും മുമ്പ് ശ്രദ്ധിക്കുക

 Image Courtesy: Getty Images

നിങ്ങൾ കറികൾക്കെല്ലാം കറിവേപ്പില ചേർക്കാറില്ലേ, ഇനി കറികളിൽ നിന്ന് അത് എടുത്തു മാറ്റും മുമ്പ് ഇക്കാര്യം കൂടി അറിഞ്ഞിരിക്കാം. 

കറിവേപ്പില 

ദഹനപ്രക്രിയയെ മെച്ചപ്പെടുത്താൻ കറിവേപ്പില ഏറെ സഹായകമാണ്. 

ദഹനം

രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിൻ്റെയും അളവ് നിയന്ത്രിക്കാൻ കറിവേപ്പിലയ്ക്ക് കഴിയും.

ഷു​ഗർ

വിറ്റാമിൻ എ, ബി, സി, കാൽസ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണിത്. 

ആൻ്റിഓക്‌സിഡൻ്റുകൾ

ഇതിലെ പോഷകങ്ങൾ ഹൃദ്രോഗങ്ങളിൽ നിന്നും കോശങ്ങളുടെ നാശത്തിൽ നിന്നും സംരക്ഷണം നൽകാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം

ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കറിവേപ്പില പ്രയോജനകരമാണ്.

കേശ സംരക്ഷണം

ഇലകൾ വെള്ളത്തിൽ തിളപ്പിച്ച്, അരിച്ചെടുത്ത് കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾ അകറ്റാൻ നല്ലതാണ്.

കറിവേപ്പില വെള്ളം

നാരങ്ങയും പഞ്ചസാരയും ചേർത്ത കറിവേപ്പില ജ്യൂസ് ഗർഭകാലത്തെ ഛർദ്ദിയും ഓക്കാനവും കുറയ്ക്കാൻ സഹായിക്കും.

ഗർഭകാല ഛർദ്ദിക്ക്