15 NOV 2026

ASHLI C

മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?

PPHOTO CREDIT: SOCIAL MEDIA

പലർക്കും മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കുന്നത് വളരെ ഇഷ്ടമാണ്. ഇതിന് ആരോഗ്യ ഗുണങ്ങളും ഉണ്ട്.

മുട്ട

മുട്ടയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കുരുമുളകും ചേർക്കുന്നതിലൂടെ ഇത് ശരീരത്തിലേക്ക് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.

പോഷകങ്ങൾ

ചിലർക്ക് മുട്ട കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ കുരുമുളക് ചേർക്കുന്നത് ഇത് ഇല്ലാതാക്കും.

ദഹനം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

 ശരീരഭാരം

മുട്ടയിലെ അമിനോ ആസിഡുകൾ പേശികൾക്ക് നല്ലതാണ്. കുരുമുളക് ചേർക്കുമ്പോൾ ഇവയുടെ പ്രയോജനം ഇരട്ടിയാകുന്നു.

 പേശികൾ

മുട്ടയ്ക്ക് ഒപ്പം കുരുമുളകും ചേർത്ത് കഴിക്കുന്നത് ശരീരത്തിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

രോഗപ്രതിരോധശേഷി

കുരുമുളക് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാൻ സഹായകരമാണ്.

 ചീത്ത കൊളസ്ട്രോൾ

ചിലർക്ക് മുട്ട കഴിക്കുമ്പോൾ കഫക്കെട്ട് ഉണ്ടാകും. ഇത് ഒഴിവാക്കാൻ കുരുമുളക് ചേർക്കാം.

കഫക്കെട്ട്