08 September 2026
=ASHLI C
PHOTO CREDIT: GETTY IMAGES
പുളി ചേർത്ത ഭക്ഷണം ദിവസവും കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
പുളി ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മലബന്ധം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സ്ഥിരത കൈവരിക്കാനും പുളി കഴിക്കുന്നത് സഹായിക്കും.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ അധിക കൊഴുപ്പ് ലയിപ്പിച്ച് ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ പുളി സഹായിക്കും.
ഇത് അസ്ഥികളുടെ തേയ്മാനം തടയുകയും സന്ധിവേദന നിയന്ത്രിക്കുകയും ചെയ്യും.
ഇത് ശരീരത്തിന് ആവശ്യമായ ഇരുമ്പ് നൽകുകയും വിളർച്ച തടയുകയും ചെയ്യും.
കുളി കഴിക്കുന്നത് ശരീരത്തിന് പ്രതിരോധ ശക്തി വർദ്ധിപ്പിക്കും. രക്തസമ്മർദ്ദം നിയന്ത്രണത്തിൽ ആക്കും.