16  March 2026

ASHLI C

ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്

Image Credit: Getty Images

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. കോളിഫ്ലവർ ഉപയോ​ഗിച്ച് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

കോളിഫ്ലവർ

നമ്മുടെ ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങൾ കോളിഫ്ലവറിൽ അടങ്ങിയിരിക്കുന്നു. പ്രധാനമായും പ്രോട്ടീൻ മിനറൽസ്.

കോളിഫ്ലവർ

എന്നാൽ കോളിഫ്ലവർ എല്ലാവർക്കും അത്ര ​ഗുണം നൽകില്ല. ചിലർക്ക് കോളിഫ്ലവർ കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് ചില പഠനങ്ങൾ പറയുന്നു.

കോളിഫ്ലവർ

ദഹിക്കാൻ അൽപ്പം പ്രയാസമുള്ള പച്ചക്കറിയാണ് കോളിഫ്ലവർ. അതിനാൽ ചിലരിൽ ഇത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത.

കോളിഫ്ലവർ

തൈറോയ്ഡിന്റെ പ്രശ്നം ഉള്ളവർ കോളിഫ്ലവർ കഴിക്കരുത്. ഒഴിവാക്കുന്നതാണ് നല്ലത്.

കോളിഫ്ലവർ

കോളിഫ്ലവർ കഴിക്കുന്നത് ശരീരത്തിലെ ടി3 ടി4 ഹോർമോണുകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

കോളിഫ്ലവർ

വൃക്കയിലെ കല്ലിന്റെ പ്രശ്നമുള്ളവർ കോളിഫ്ലവർ കഴിക്കുന്നത് നല്ലതല്ല.

കോളിഫ്ലവർ

കോളിഫ്ലവർ കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.

കോളിഫ്ലവർ