11 November 2026

Sumeesh T Unneen

വിശപ്പില്ലേ..? ഈ വിറ്റാമിന്റെ കുറവാണ് 

Photo Credit: Unsplash

നിങ്ങൾക്ക് വിശപ്പില്ലായ്മ അനുഭവപ്പെടുന്നുണ്ടോ എങ്കിൽ ഈ വിറ്റാമിനുകളുടെ കുറവാകാം.

വിശപ്പില്ലായ്മ

നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ കുറവാണെങ്കിൽ നിങ്ങൾക്ക് വിശപ്പില്ലായ്മ അനുഭവപ്പെടും.

വിറ്റാമിൻ ബി 1

നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ കുറവാണെങ്കിൽ അത് ക്ഷീണത്തിനും ക്ഷോഭത്തിനും കാരണമാകും.

ക്ഷീണം

സംസ്കരിച്ച ഭക്ഷണങ്ങൾ ഫാസ്റ്റ് ഫുഡുകൾ, മദ്യം എന്നിവ ധാരാളം കഴിക്കുന്നവരിൽ വിറ്റാമിൻ ബി 1 ന്റെ കുറവ് ഉണ്ടാകും.

ഫാസ്റ്റ് ഫുഡ്

ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടി പലരും വിറ്റാമിൻ സപ്ലിമെന്റ് കഴിക്കാറുണ്ട്.

സപ്ലിമെന്റ്

പഴവർഗ്ഗങ്ങൾ, പാൽ തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താം.

ഭക്ഷണം

വിശപ്പില്ലായ്മ ദീർഘകാലം ആയിട്ട് നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഒരു സ്പെഷ്യലിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്.

സ്പെഷ്യലിസ്റ്റ് 

പനി, ജലദോഷം, വൈറൽ അണുബാധ അല്ലെങ്കിൽ വയറ്റില അണുബാധ എന്നിവ ഉണ്ടാകുമ്പോൾ ശരീരം രോഗത്തിനെതിരെ പോരാടാൻ ഊർജ്ജം ചെലവഴിക്കുന്നു.

പനി