11 March 2026

AASHLIC

കശുവണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? യാഥാർത്ഥ്യമറിയാം

PHOTO: GETTY IMAGES

എല്ലാരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് കശുവണ്ടി. കൂടാതെ പല ഭക്ഷണങ്ങളിലും ഇവ ചേർക്കാറുണ്ട്.

കശുവണ്ടി

എന്നാൽ പലപ്പോഴും കശുവണ്ടി കഴിക്കുന്നത് കൊളസ്ട്രോളിനും കാരണമാകുമെന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്.

 കശുവണ്ടി

 കശുവണ്ടി കഴിക്കുന്നത് കൊളസ്ട്രോൾ വടപ്പിക്കും എന്നുള്ളത് പലർക്കും ഉള്ള ഒരു തെറ്റായ ധാരണയാണ്. ഇത് മിതമായ അളവിൽ കഴിക്കുന്നത് നല്ലതാണ്.

കശുവണ്ടി

നല്ല കൊളസ്ട്രോളിന്റെ ഉറവിടമാണ് കശുവണ്ടി. പ്രധാനമായും മോണോ അൺസാച്ചുറേറ്റഡ് പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകളാണ് ഇവയിൽ ഉള്ളത്. ഇത് ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നു.

കശുവണ്ടി

 ഇത് സസ്യ വിഭാഗത്തിൽ ആയതുകൊണ്ട് തന്നെ കശുവണ്ടിയിൽ സ്വാഭാവികമായ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല.

കൊളസ്ട്രോൾ

 കശുവണ്ടി മിതമായ അളവിൽ പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ നല്ലതാണ്.

കശുവണ്ടി

 ഇങ്ങനെയൊക്കെ ആണെങ്കിലും ഇതിന്റെ പ്രധാന അളവ് പ്രധാനമാണ്. കാരണം ഇതിൽ കലോറി കൂടുതലാണ്. മിതമായ അളവിലേ കഴിക്കാകൂ.

 കശുവണ്ടി

ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകുന്നതുകൊണ്ട് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ദിവസം എത്ര കഴിക്കണമെന്ന് നിശ്ചയിക്കുക.

 കശുവണ്ടി