21  JULY 2025

SHIJI MK

Image Courtesy: Getty Images

ചിക്കന്റെ കരള്‍ എത്ര അളവില്‍ കഴിക്കും? ഇതറിഞ്ഞിട്ട്  കഴിക്കാം 

ചിക്കന്‍ കരള്‍ കഴിക്കാന്‍ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. എന്നാല്‍ അത് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

കരള്‍

എന്നാല്‍ ചിക്കന്‍ കരള്‍ കഴിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ അമിനോ ആസിഡുകള്‍ അവയില്‍ അടങ്ങിയിരിക്കുന്നു.

പ്രോട്ടീന്‍

മാത്രമല്ല വൈറ്റമിന്‍ സി, വൈറ്റമിന്‍ എ എന്നിവയും ചിക്കന്‍ കരളിലുണ്ട്. കൂടാതെ അവയിലുള്ള ഇരുമ്പ് ശരീരത്തിന് ഊര്‍ജം നല്‍കുന്നതിന് വളരെയധികം സഹായിക്കുന്നു.

പോഷകം

ചിക്കന്റെ കരള്‍ കഴിക്കുന്നത് ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും നല്ലതാണ്. കരള്‍ തലച്ചോറിനും കണ്ണുകള്‍ക്കും ഗുണം ചെയ്യുന്നുമുണ്ട്.

കൊളസ്‌ട്രോള്‍

മാത്രമല്ല ചിക്കന്‍ കരള്‍ കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാനും സഹായിക്കും. ഇതില്‍ ഇരുമ്പ്, വൈറ്റമിന്‍ എ, സിങ്ക് എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു.

ശരീരഭാരം

100 ഗ്രാം കരളില്‍ 25 ഗ്രാമോളം പ്രോട്ടീനുണ്ട്. അതിനാല്‍ ജിമ്മില്‍ പോകുന്നവര്‍ക്കും പേശികള്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി തന്നെ കഴിക്കാം.

ജിമ്മന്മാര്‍

ചിക്കന്റെ കരള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താം. ഇതില്‍ കൊഴുപ്പ് കുറവാണ്, അതിനാല്‍ ഹൃദ്രോഗം ബാധിച്ചവര്‍ക്കും കഴിക്കാം.

ഹൃദയം