28 October 2026

ASHLI C

ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?

Image Credit:: Getty Images

ഡാർക്ക് ചോക്ലേറ്റ് എങ്ങനെയാണ് മാനസിക സമ്മർദ്ദം കുറയ്ക്കുന്നത് എന്ന് നോക്കാം.

മാനസിക സമ്മർദ്ദം 

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ കോർട്ടിസോള്‍ പോലുള്ള സ്ട്രസ്സ് ഹോർമോണുകളെ കുറയ്ക്കാൻ സഹായിക്കും.

സ്‌ട്രെസ് ഹോർമോണുകൾ

ഡാർക്ക് ചോക്ലേറ്റിലെ ഘടകങ്ങൾ തലച്ചോറിലെ എൻഡോർഫിൻ, സെറോടോണിൻ എന്നീ സന്തോഷം നൽകുന്ന രാസവസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കും.

 ഉന്മേഷം

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലൈവനോളുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.

രക്തയോട്ടം

 ഇതിലെ ആന്റിഓക്സിഡന്റുകൾ രക്തക്കുഴലുകൾ അയവുള്ളതാക്കി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നമ്മുടെ മാനസികനില ശാന്തമാക്കുവാൻ സഹായിക്കും.

മസ്തിഷ്ക പ്രവർത്തനം

 ചെറിയ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് വിഷാദവും മടുപ്പും മാറ്റി മാനസിക നില മെച്ചപ്പെടുത്താൻ സഹായിക്കും.

മൂഡ് മാറ്റും

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ സ്ട്രെസ്സ് മൂലം ഉണ്ടാകുന്ന ഓക്സിഡെറ്റിവ് സമ്മർദ്ദം കുറയ്ക്കാൻ ഇത് ഫലപ്രദമാണ്.

ആന്റിഓക്സിഡന്റുകൾ