29 October 2026
Sumeesh T Unneen
Photo Credit: Getty Images
വിറ്റാമിൻ സി സമൃദ്ധമായ തക്കാളി മുഖത്ത് തേക്കുന്നത് വളരെ നല്ലതാണ്.
തക്കാളി നീരിനൊപ്പം തേനും ചാലിച്ച് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകും.
തക്കാളിക്കൊപ്പം തൈരും സമത്തിൽ ചാലിച്ച് മുഖത്ത് തേക്കുന്നത് മുഖത്തിന് നല്ല തിളക്കം നൽകും.
തക്കാളി നീരിന് ഒപ്പം മഞ്ഞൾപൊടി ചേർത്ത് മുഖത്ത് തേക്കുന്നത് മുഖത്തെ പാടുകളും കുരുവും മാറ്റാൻ സഹായിക്കും.
തക്കാളി നേരിട്ട് ഒരിക്കലും മുഖത്ത് തേക്കരുത്. ഇത് ചർമ്മത്തിന് ചൊറിച്ചിലോ അലർജിയോ ഉണ്ടാക്കും.
മുഖത്ത് ധാരാളം കുരുവുള്ളവർ ഒരിക്കലും തക്കാളി നീര് മുഖത്ത് പുരട്ടരുത് ഇത് അലർജിക്ക് കാരണമാകും.
തക്കാളി നീര് മുഖത്ത് പുരട്ടി ഉടനെ ചൂടത്തോ വെയിലത്തോ പോകരുത് ഇത് മുഖം കറുക്കാൻ കാരണമാകും.
തക്കാളിയുടെ നീര് അല്ലെങ്കിൽ അതിന്റെ ഫേസ് പാക്കുകൾ ഒരിക്കലും 15 മിനിറ്റിൽ കൂടുതൽ മുഖത്ത് വയ്ക്കരുത്.