25 October 2026

Jayadevan A M

വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ

Image Courtesy: Getty Images

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ നോക്കാം

വെള്ളം കുടി

നീണ്ട ഉറക്കത്തിനുശേഷം ഉണരുമ്പോള്‍ ശരീരത്തില്‍ ജലാംശം കുറവായിരിക്കും. വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും

ജലാംശം

വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം 24%-30% വരെ മെച്ചപ്പെടുത്താന്‍ സഹായിക്കും

ഉപാപചയ പ്രവര്‍ത്തനം

ദഹനപ്രശ്‌നങ്ങള്‍ തടയുന്നതിനും, മലവിസര്‍ജന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും വെറുംവയറ്റിലെ വെള്ളംകുടി നല്ലതാണ്‌

ദഹനപ്രക്രിയ

ആരോഗ്യപരിപാലനത്തിന് വെള്ളം അത്യാവശ്യമാണ്. വെറുംവയറ്റിലെ വെള്ളംകുടി രോഗപ്രതിരോധശേഷം മെച്ചപ്പെടുത്തും.

രോഗപ്രതിരോധ ശേഷി

ചര്‍മസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും, ചര്‍മാരോഗ്യത്തിനും വെറുംവയറ്റിലെ വെള്ളംകുടി നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും സഹായിക്കും

ചര്‍മാരോഗ്യം

എന്നാല്‍ മിതമായ അളവില്‍ കുടിക്കുന്നതാണ് ഉചിതം. ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിച്ചാല്‍ ഓക്കാനമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം

കുടിക്കുമ്പോള്‍

പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ വെബ്‌സ്‌റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല

നിരാകരണം