02 September 2026

]ASHLI C

ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ

PHOTO CREDIT: SOCIAL MEDIA

 ശ്രീകൃഷ്ണജയന്തി ദിനത്തിൽ വീടിന്റെ ഉമ്മറത്ത് രംഗോലി അഥവാ കോലം വരയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു.

രംഗോലി

വീടിന്റെ ഉമ്മറത്ത് വർണ്ണാഭമായ രംഗോലി ഒരുക്കുന്നത് ഭഗവാൻ കണ്ണനെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമാണ്.

ഭഗവാനെ സ്വാഗതം ചെയ്യുന്നു

 പല നിറങ്ങൾ ഉപയോഗിച്ച് രംഗോലി വരയ്ക്കുന്നത് വീട്ടിലേക്ക് പോസിറ്റീവ് എനർജിയെ ആകർഷിക്കുന്നു എന്നാണ് വിശ്വാസം.

പോസിറ്റീവ് എനർജി

പൂക്കളും നിറങ്ങളും ഉപയോഗിച്ച് രംഗോലി ഒരുക്കുന്നത് വീട്ടിൽ സന്തോഷവും ധനസമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

അനുഗ്രഹം

 രംഗോലി അഥവാ കോലം വരയ്ക്കുന്നത് വീട്ടിലെ നെഗറ്റീവ് എനർജികളെ അകറ്റും എന്നാണ് വിശ്വാസം.

ദുഷ്ട ശക്തി 

ഇത്തരത്തിലുള്ള ആഘോഷവേളകളിൽ പലനിറങ്ങൾ ഉപയോഗിച്ച് രംഗോലി ഒരുക്കുന്നത് മനസ്സിലെ സന്തോഷം വർദ്ധിപ്പിക്കും.

സന്തോഷം

മയിൽപീലി, ഓടക്കുഴൽ, വെണ്ണക്കുടം, കുഞ്ഞി കാൽപാതങ്ങൾ എന്നിവ രംഗോലി ഉൾപ്പെടുത്തുന്നത് ശ്രീകൃഷ്ണജയന്തിയിൽ നല്ലതാണ്.

ജന്മാഷ്ടമി ചിഹ്നങ്ങൾ

ജന്മാഷ്ടമി ദിനത്തിൽ ഭക്തിയോടുകൂടി രംഗോലി വരയ്ക്കുന്നത് മനസ്സിന് ശാന്തതയും ഏകാഗ്രതയും നൽകും.

മനസ്സിന് സമാധാനം