23 September 2026
Nithya V
Image Credit: Getty Images
ശരീരത്തിലെ മോശം കൊഴുപ്പ് അഥവാ എൽഡിഎൽ കൊളസ്ട്രോൾ കത്തിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
സമൃദ്ധമായി ബീറ്റാഗ്ലൂക്കോൻ അടങ്ങിയിരിക്കുന്ന ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊഴുപ്പ് കത്തിച്ചു കളയാൻ സഹായിക്കും.
വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന ഘടകം ചീത്ത കൊഴുപ്പിനെ കത്തിക്കാൻ വളരെ നല്ലതാണ്.
ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കത്തിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും.
ബദാം, വാൾനട്ട് പോലുള്ള നട്സുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കത്തിക്കാൻ വളരെ നല്ലതാണ്.
വൈറ്റമിൻ സി, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുന്നത് നല്ല കൊളസ്ട്രോളിനെ കത്തിക്കാൻ സഹായിക്കും.
ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിരിക്കുന്ന മത്സ്യങ്ങൾ കഴിക്കുന്നത് നല്ല കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കും.
ചണവിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാനും സഹായിക്കും.