22 September 2026

ASHLI C

സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി

Image Credit:Unsplash

ആരോഗ്യത്തിനും ചർമസൗന്ദര്യത്തിനും വളരെ ഉപകാരപ്രദമായ ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി.

പഴങ്കഞ്ഞി 

പഴങ്കഞ്ഞിയിൽ ധാരാളം പ്രോബയോട്ടിക്ക് അടങ്ങിയിരിക്കുന്നു. കൂടാതെ ഇത് വിറ്റാമിൻ, മറ്റ് ധാതുക്കൾ എന്നിവയായാലും സമ്പന്നമാണ്.

പ്രോബയോട്ടിക്

ഡയറ്റിൽ ഇടയ്ക്കിടെ പഴങ്കഞ്ഞി ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് തിളക്കവും ഈർപ്പവും വർദ്ധിപ്പിക്കും

തിളക്കവും ഈർപ്പവും 

മുഖക്കുരു കുറയ്ക്കാനായി പഴങ്കഞ്ഞി ഇടക്ക്  കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.

മുഖക്കുരു

 മുടിയുടെ ആരോഗ്യത്തിനും മുടി തഴച്ച് വളരാനും ഡയറ്റിൽ പഴങ്കഞ്ഞി ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

 മുടി

ശരീരത്തിലെ തണുപ്പ് നിലനിർത്താൻ പഴങ്കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്.

തണുപ്പ്

 പഴങ്കഞ്ഞിയിൽ ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് നമ്മുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. 

 ദഹനം 

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇടക്ക് ഡയറ്റിൽ പഴങ്കഞ്ഞി ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കുക