22 September 2026
Prasanth Kumar
Photo Credit: OPPO
ഓപ്പോ ഫൈൻഡ് X10 സീരീസിന്റെ ഭാഗമായി ഫൈൻഡ് X10, ഫൈൻഡ് X10 പ്രോ മാക്സ് എന്നിവയ്ക്ക് ഒപ്പം ഓപ്പോ ഫൈൻഡ് X10 E ചൈനയിൽ ലോഞ്ച് ചെയ്തു.
12GB+256GB വേരിയന്റിന് 4999 യുവാൻ (ഏകദേശം 71,370 രൂപ), 16GB+512GB വേരിയന്റിന് 5499 യുവാൻ (ഏകദേശം 1,07,070 രൂപ)
ഐസ് ബ്ലൂ, ലൈറ്റ് ടൈറ്റാനിയം എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. ഗ്ലാസ് ഫിനിഷും മെറ്റൽ ഫ്രെയിമും നാരോ ബോർഡറുകളും ഉണ്ട്.
6.59 ഇഞ്ച് (2760×1256 പിക്സൽ) 120Hz AMOLED ഡിസ്‌പ്ലേ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഡോൾബി വിഷൻ.
ഒക്ടാ-കോർ ഡൈമെൻസിറ്റി 9500s 3nm പ്രോസസർ, Arm Mali-G1 അൾട്ര MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ, 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, ഹാസൽബ്ലാഡ് പിന്തുണ, 32MP ഫ്രണ്ട് ക്യാമറ.
80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7025mAh ബാറ്ററി ഇതിലുണ്ട്.
ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള ColorOS 17. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ്.
ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA.