5 August 2026

Sumeesh T Unneen

തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്! 

Photo Credit: Getty Images

വെയിറ്റ് ലിഫ്റ്റിംഗോ അല്ലെങ്കിൽ കാർഡിയോയോ മാത്രം ചെയ്യുന്ന പഴയ രീതികൾ മാറി, ഹൈബ്രിഡ് ഫിറ്റ്നസ് എന്ന പുതിയ ട്രെൻഡിലേക്ക് മാറുകയാണ് ഫിറ്റ്നസ് പ്രേമികൾ

ഫിറ്റ്നസ് ലോകത്തെ പുതിയ ട്രെൻഡ്

മസിലുകളുടെ വളർച്ചയ്ക്ക് മാത്രമായി വ്യായാമം ചെയ്യാതെ, സ്ട്രെങ്ത് ട്രെയിനിംഗും കാർഡിയോ വ്യായാമങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയാണിത്

എന്താണ് ഹൈബ്രിഡ് ട്രെയിനിങ്?

ജിമ്മിലെ വെയ്റ്റ് ലിഫ്റ്റിംഗിനൊപ്പം തന്നെ ഓട്ടം, നടത്തം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയവയും ഈ ട്രെയിനിങ് രീതിയിൽ ഉൾപ്പെടുന്നു

വ്യായാമങ്ങൾ ഏതൊക്കെ?

മസിലുകളുടെ കരുത്തും വലിപ്പവും വർധിക്കുന്നതിനൊപ്പം ഹൃദയാരോഗ്യം, സ്റ്റാമിന, ശരീരത്തിൻ്റെ വഴക്കം എന്നിവ ഒരേസമയം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും

ശരീരത്തിന് ഇരട്ടി ഗുണം

സ്ട്രെങ്ത് ട്രെയിനിങ്ങും കാർഡിയോയും ഒരുമിച്ച് ചെയ്യുന്നതിനാൽ ശരീരത്തിൽ അടിഞ്ഞുകൂടിയ അധിക കൊഴുപ്പ് എരിയിച്ച് കളയാൻ ഈ രീതി സാഹായിക്കും

ശരീരഭാരം കുറയ്ക്കാൻ ബെസ്റ്റ്

ആഴ്ചയിൽ 3-4 ദിവസം സ്ട്രെങ്ത് ട്രെയിനിങ്ങിനും, 2-3 ദിവസം കാർഡിയോയ്ക്കും മാറ്റിവെക്കാം. ഒപ്പം ശരീരം നന്നായി സ്ട്രെച്ച് ചെയ്യാനുള്ള വ്യായാമങ്ങളും ചെയ്യണം.

കൃത്യമായ വർക്കൗട്ട് പ്ലാൻ വേണം

വ്യായാമത്തോടൊപ്പം കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിക്കണം. ഇല്ലാ എങ്കിൽ വർക്കൗട്ട് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.

വിശ്രമവും അനിവാര്യം

മികച്ചഫലം ലഭിക്കാൻ കാലറി ഡെഫിസിറ്റ് ഡയറ്റ് പിന്തുടരുക. അമിതഭാരം എടുത്തുള്ള ഈഗോ ലിഫ്റ്റിംഗും ഒഴിവാക്കുക

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക