7 November 2026
Nithya V
Image Credit:: Getty Images
ദീപാവലി രാത്രിയിൽ ലക്ഷ്മി ദേവിയും ഗണേശനും ഭൂമി സന്ദർശിക്കുമെന്നും വിളക്കുകൾ തെളിച്ച് പ്രാർത്ഥിച്ചാൽ ഭക്തർക്ക് സമൃദ്ധി ലഭിക്കുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
ദീപാവലി ദിനത്തിൽ ലക്ഷ്മി പൂജയുടെ മുഹൂർത്തം നവംബർ 8 വൈകിട്ട് 5:54 മുതൽ 7 :50 വരെയാണ്.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദീപാവലി ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.
പുതിയ വരുമാന അവസരങ്ങൾ, ജോലിസ്ഥലത്ത് പ്രശംസ, ബിസിനസിൽ ലാഭം, ഒപ്പം ദീർഘകാല ആഗ്രഹങ്ങൾ സഫലമാകാനും സാധ്യത.
സാമ്പത്തിക പ്രശ്നങ്ങൾക്ക് ശമനം മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും ബിസിനസ്സിൽ ലാഭവും വീട്ടുപകരണങ്ങൾ വാങ്ങാനുള്ള അവസരവും ഉണ്ടാകും.
വ്യാഴത്തിന്റെ ശുഭസ്ഥാനം കാരണം തൊഴിൽ രംഗത്ത് സ്ഥാനമാനങ്ങൾ ലഭിക്കും പുതിയ ബിസിനസ് ഇടപാടുകളും സാമ്പത്തിക മെച്ചവും ഉണ്ടാകും.
തിരികെ ലഭിക്കാനുള്ള ഫണ്ടുകൾ കൈകളിലെത്തും പുതിയ വരുമാനസ്രോതസ്സുകൾ തുറക്കപ്പെടും കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷം നിലനിൽക്കും.
തൊഴിൽമാറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും ബിസിനസ്സിൽ ലാഭവും സാമ്പത്തിക ഭദ്രതയും കൈവരിക്കും.