ബ്രെയിൻ പവർ മെച്ചപ്പെടുത്താൻ ദിവസവും ചെയ്യേണ്ട വ്യായാമങ്ങൾ

05 July2025

Abdul Basith

Pic Credit: Unsplash

ബ്രെയിൻ പവർ മെച്ചപ്പെടുത്താനും ചില വ്യായാമങ്ങളുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ വ്യായാമങ്ങളിൽ ചിലത് പരിശോധിക്കാം.

ബ്രെയിൻ പവർ

ഡീപ് ബ്രീതിങ് വ്യായാമം ഏറ്റവും പ്രധാനമാണ്. നാല് മിനിട്ട് നീളുന്ന ഡീപ് ബ്രീത്ത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ശ്രദ്ധ വർധിപ്പിക്കാനും സഹായിക്കും.

ഡീപ് ബ്രീതിങ്

ഏതെങ്കിലും ഓർമ്മകൾ തിരികെ എടുക്കാൻ ശ്രമിക്കണം. വായിച്ച ഏതെങ്കിലും പുസ്തകത്തിലെയോ മറ്റോ ഭാഗങ്ങൾ നാല് മിനിട്ട് ഓർമ്മിച്ചെടുക്കുക.

മെമ്മറി ഫ്ലാഷ്ബാക്ക്

കാൽക്കുലേറ്റർ ഉപയോഗിക്കാതെ ബേസിക്കായ കണക്കുകൾ മനസിൽ കൂട്ടി ബ്രെയിൻ ആക്ടിവിറ്റി വർധിപ്പിക്കാം. ഇത് ബ്രെയിൻ പവർ കൂട്ടും.

കണക്കുകൂട്ടൽ

വിഷ്വലൈസേഷൻ ഗെയിം വളരെ എഫക്ടീവാണ്. ഒരു ചിത്രത്തിൽ നാല് മിനിട്ട് നേരം ഫോക്കസ് ചെയ്താൽ മാനസിക സമ്മർദ്ദം കുറയ്ക്കാം.

വിഷ്വലൈസേഷൻ ഗെയിം

നമ്പറുകളിലും ലെറ്ററുകളിലുമുള്ള പാറ്റേൺ മനസ്സിലാക്കാൻ ശ്രമിക്കണം. ഇത് ലോജിക്കൽ തിങ്കിങും പ്രോബ്ലം സോൾവിങ് സ്കിൽസും വർധിപ്പിക്കും.

പാറ്റേൺ റെകഗ്നിഷൻ

വേർഡ് ഗെയിം കളിക്കുന്നത് ക്രിയേറ്റിവ് ലേണിംഗും മെമ്മറി കണക്റ്റിവിറ്റിയും വർധിപ്പിക്കും. ഇത് ബ്രെയിൻ പവർ കൂട്ടാനും സഹായിക്കും.

വേർഡ് ഗെയിം

അഞ്ച് മിനിട്ട് നേരത്തെ വ്യായാമം കൊണ്ട് ചില്ലറ ഗുണങ്ങളല്ല, ലഭിക്കുക. ഇത് തലച്ചോറിലേക്കുള്ള ഓക്സിജൻ ഡെലിവറി മെച്ചപ്പെടുത്തും.

വ്യായാമം